Monday, June 16, 2008

എന്‍റെ ബ്ലോകം തുടങ്ങട്ടെ !!!

ഇന്നലെ ഞാന്‍ ഒന്നു മയങ്ങി പോയി . എഴുനേറ്റപ്പോള്‍ ചുറ്റും പൂച്ചകള്‍ ആയിരുന്നു . അസംഖ്യം പൂച്ചകള്‍ എന്നേ തൊട്ടുരുമ്മി ഇരിക്കാന്‍ തുടങ്ങി. കുറുകുകയും ഭക്ഷണത്തിന് വേണ്ടി കരയുകയും ചെയ്യുകയാണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തില്‍ മുരണ്ടു കൊണ്ടിരുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home